സർക്കാരിന്റെ നയരൂപീകരണത്തിലും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിലും ജനങ്ങളുടെ അഭിപ്രായങ്ങൾക്കും ആവശ്യങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്. ഇത് മുൻനിർത്തിയാണ് ഈ ഡിസ്കഷൻ ഫോറം ഒരുക്കിയിരിക്കുന്നത്. സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട കാലികപ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ചയ്ക്കായി ഞങ്ങൾ പോസ്റ്റ് ചെയ്യുന്നതായിരിക്കും.
-ശ്രീമതി വീണ ജോർജ്
ബഹു ആരോഗ്യ കുടുംബക്ഷേമ വനിതാശിശു വികസനവകുപ്പു മന്ത്രി
സ്ത്രീധന സമ്പ്രദായം Discussion Closed
സ്ത്രീധന സമ്പ്രദായം തുടച്ചുനീക്കുന്നതിൽ സമൂഹത്തിനും സർക്കാരിനും കൂടുതൽ ക്രിയാത്മകമായി ഇടപെടുന്നതിനുള്ള മാർഗ്ഗങ്ങൾ
Alex
alexcdit@gmail.com
സാമൂഹിക à´¦àµà´°à´¾à´šà´¾à´°à´™àµà´™àµ¾à´•àµà´•àµâ€Œ കൂടàµà´Ÿàµà´¨à´¿à´²àµà´•àµà´¨àµà´¨à´µà´°àµ†à´¯àµà´‚ നിയമതàµà´¤à´¿à´¨àµà´±àµ† à´®àµà´¨àµà´¨à´¿àµ½ കൊണàµà´Ÿàµ വരണം. പലപàµà´ªàµ‹à´´àµà´‚ à´ªàµà´¤à´¿à´¯à´¤à´²à´®àµà´± അറിയാതെയാവàµà´‚ à´ˆ സംസàµà´•à´¾à´° ശൂനàµà´¯à´¤à´¯àµà´•àµà´•àµ കൂടàµà´Ÿàµ പോകേണàµà´Ÿà´¿ വരàµà´¨àµà´¨à´¤àµ.
Commented on- 27-06-2021 08:18:05